ക്ലീന്‍ കേരള കമ്പനിയില്‍ ജോലി സാധ്യത

0
71

തിരുവനന്തപുരം: എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോ പോസ്റ്റ് ഗ്രാജ്വേഷനോ ഉള്ളവര്‍ക്ക് ക്ലീന്‍ കേരള കമ്പനിയില്‍ ജോലി സാദ്ധ്യതയുണ്ട്. അടിയന്തിരമായി ബയോഡാറ്റാ സഹിതം ക്ലീന്‍ കേരള കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെടുക.

മാനേജിംഗ് ഡയറക്ടര്‍, മുനിസിപ്പല്‍ ഹൗസ് വഴുതക്കാട്, തിരുവനന്തപുരം 695014 ഫോണ്‍ 0471-23216600, 0471-2724600