ജി.വി.രാജ ഓൾ ഇന്ത്യ ഫുട്‌ബോൾ ടൂർണമെന്റില്‍ ഇന്ത്യൻ നേവി ചാമ്പ്യന്മാർ

0
30
തിരുവനന്തപുരം: ജി.വി.രാജ ഓൾ ഇന്ത്യ ഫുട്‌ബോൾ ടൂർണമെന്റില്‍ ഇന്ത്യൻ നേവി ചാമ്പ്യന്മാർ.
ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂറ്റൗട്ടിൽ ഇന്ത്യൻ നേവി എസ്.ബി.ഐ കേരളയെ പരാജയപ്പെടുത്തി.
മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു.