മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം വരുന്നു

0
37

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു.

മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കും.

ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് .