ആഭാസത്തിന്റെ ടീസര്‍ പുറത്തെത്തി
നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.
ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്.
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സുരാജ് വെഞ്ഞാറമൂട്,റീമ കല്ലിങ്ങൽ എന്നിവർ ഒന്നിക്കുന്ന ആഭാസത്തിന്റെ ടീസർ !!!
Posted by Cinema Pranthan on 3 ನವೆಂಬರ್ 2017