ഇന്ത്യന്‍ വനിതകള്‍ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

0
36

ന്യൂഡല്‍ഹി: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചൈനയെ 5-4ന് തോല്പിച്ച് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിലേയ്ക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനാലാണ് ഷൂട്ടൗട്ടിലേയ്ക്ക് കളി നീണ്ടത്.