കോട്ടയം: നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു.
ചന്തക്കടവിലെ അന്ന ട്രേയ്ഡേഴ്സില് പുലര്‍ച്ചെ അഞ്ചു മണിക്കാണ് തീ കണ്ടത്.
കോട്ടയത്തു നിന്നും പാമ്പാടിയില്‍ നിന്നും എത്തിയ എട്ട് ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമത്തിലാണ്.