നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

0
53

തിരുവനന്തപുരം: നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു (70). അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.