പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
37

നീരജ് മാധവന്‍ താരം ആദ്യമായി നായകനായി എത്തുന്ന ചിത്രം ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.
നവാഗതനായ ഡോമിന്‍ ഡിസില്‍വയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയയായി എത്തുന്നത് റീബാ ജോണാണ്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.