ഇന്ത്യ, ന്യൂസീലന്റ്‌ ടീമുകള്‍ തിരുവനന്തപുരത്തെത്തി

0
51

തിരുവനന്തപുരം: ഇന്ത്യ, ന്യൂസീലന്റ്‌ ടീമുകള്‍ തിരുവനന്തപുരത്തെത്തി.

ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനായി വേദിയൊരുങ്ങുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.

രാജ്കോട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്. ചൊവ്വാഴ്ചയാണ് മത്സരം നടക്കുക.