കാര്യവട്ടം ക്യാമ്പസിന് നാളെ അവധി

0
38
നാളെ (7.11.17 ) ഉച്ചയ്ക്ക് 1 മണിക്ക് ശേഷം  കാര്യവട്ടം ക്യാമ്പസിൽ  അവധി പ്രഖ്യാപിച്ചു
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ -ന്യൂസിലാൻഡ് T20 മത്സരം നടക്കുന്നതിനാൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.