പോണ്ടിച്ചേരി: പോണ്ടിച്ചേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.ഇന്ന് രാവിലെ 8.30 വരെ 10.2 സെ.മി മഴ രേഖപ്പെടുത്തി.
പോണ്ടിച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ബേദി മഴയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തും.