HTC പുതിയ മോഡലുമായി എത്തിയിരിക്കുകയാണ്.HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്
പ്രധാന സവിശേഷതകള്‍
6-inch Quad HD 18:9 ഡിസ്പ്ലേ എഡ്ജ് സെന്സോടെയുള്ള ഡിസ്പ്ലേ
Snapdragon 835 ലാണ് ഇതിന്റെ പ്രവര്‍ത്തനം
12MP Ultrapixel ക്യാമറ
ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ്
8മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
Android 8.0 Oreo ഓ എസ്
IP68 സെര്‍ട്ടിഫൈഡ്
3930mAh ബാറ്ററി ലൈഫ്
ഇതിന്റെ വിപണിയിലെ വില വരുന്നത് ഏകദേശം 60,157 രൂപയ്ക്ക് അടുത്താണ്