കൊല്ലം: കൊല്ലത്ത് ഇടിമിന്നലേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊട്ടിയം മൈലാപൂര് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
മൈലാപ്പൂര് സ്വദേശികളായ സെയ്തലി, അജാസ്, നബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലം അയത്തില്‍ എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.