മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവയ്പ്പിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ അവഗണിക്കണമെന്ന് മോഹന്‍ലാല്‍. മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ഇതിനു എതിരെ പൊരുതാനുള്ള അവസരങ്ങള്‍ കളയരുതെന്ന് താരം പറഞ്ഞു.
ഫെയ്സ്ബുക്കിന്റെ പൂര്‍ണരൂപം: