കായലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം

0
39

കൊച്ചി: കൊച്ചി നെട്ടൂര്‍ കായലില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിലും കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ആസൂത്രിത കൊലപാതകമാകാന്‍ സാദ്ധ്യതയെന്ന് പൊലീസ് വ്യക്തമാക്കി.