തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

0
31

ഗുരുവായൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

ഏകാദശി ആഘോഷം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്ര നടയിലെ കടകളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന് ബി.ജെ.പിയും വിഎച്ച്‌പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.