ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പ്രണോയിക്ക് കിരീടം

0
42

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്. എസ് പ്രണോയിക്ക് കിരീടം. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം കെ. ശ്രീകാന്തിനെ പ്രണോയി അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ ജയം.