മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍

0
49

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു സമീപം നന്ദാവനത്തുവെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നില്‍ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അരങ്ങേറിയത്.