കൊച്ചുമക്കളെ കുറച്ചു ദിവസത്തേക്ക് പത്ര വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും വിലക്കിയെന്ന് എം.എം.മണി

0
37

Related image
തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി ഇക്കാര്യം അറിയിച്ചത്.

ഇന്ന് നിയമസഭയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പോസ്റ്റ്. ‘സോളാര്‍ സ്‌ട്രോക്ക്’ എന്ന ഹാഷ് ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്.