കെ.സി.വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തു; ഹൈബി ഈഡന്‍ ശാരീരികമായി ഉപയോഗിച്ചു

0
49

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി കെ.സി.വേണുഗോപാല്‍ സരിതയെ ബലാത്സംഗം ചെയ്തുവെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തി. ഹൈബി ഈഡന്‍ എംഎല്‍എ പലതവണ സരിതയെ ശാരീരികമായി ചൂഷണം ചെയ്തു.

പി.സി.വിഷ്ണുനാഥ് പലതവണ സരിതയെ വിളിക്കുകയും ഫോണിലേയ്ക്ക് മെസേജ് അയയ്ക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.