ജോസ്.കെ.മാണി സരിതയെ ശാരീരികമായി ഉപയോഗിച്ചു; ബെന്നി ബെഹന്നാന്‍ ഇടപെട്ടു

0
48

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ്.കെ.മാണി സരിതയെ ഡല്‍ഹിയില്‍ വെച്ച് സരിതയെ ശാരീരികമായി ഉപയോഗിച്ചെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അനധികൃതമായി ഇടപെട്ടെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.