തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു

0
57

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ വകുപ്പിന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി പ്രേരിപ്പിച്ചെന്നും അതുവഴി മന്ത്രിസ്ഥാനം തിരുവഞ്ചൂര്‍ ദുരുപയോഗം ചെയ്‌തെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തി.