പത്മകുമാര്‍ ഐപിഎസ് സരിതയെ ശാരീരികമായി ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

0
35

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനായ പത്മകുമാര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചതായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവായ എന്‍.സുബ്രമണ്യനും കേന്ദ്രസഹമന്ത്രിയായിരുന്ന പളനിമാണിക്യവും സരിതയെ ശാരീരികമായി ചൂഷണം ചെയ്‌തെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ പളിമാണിക്യം 25 ലക്ഷം രൂപ കൈപ്പറ്റിയതായും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.