ശബരിമലയില്‍ ഭക്തരെ ഇനിമുതല്‍ വടംകെട്ടി നിയന്ത്രക്കില്ല

0
39

പത്തനംതിട്ട : ശബരിമലയില്‍ ഭക്തരെ ഇനിമുതല്‍ വടംകെട്ടി നിയന്ത്രിക്കില്ലെന്ന് പൊലീസ്.
സന്നിധാനത്ത് വടം പൊട്ടി തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസ് വടം ഉപേക്ഷിക്കുന്നത്.