സോളാര്‍ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി

0
33

കോട്ടയം: സോളാര്‍ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാം സ്പീക്കര്‍ തീരുമാനിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വന്ന ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളര്‍ കേസില്‍ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നായിരന്നു ഇന്നലെ ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞത്. സോളാര്‍ റിപ്പോര്‍ട്ടില്‍ ആശങ്കയില്ലയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.