പുളിമൂട് ജംഗ്ഷനില്‍ ചെരുപ്പുകടയില്‍ തീപിടുത്തം

0
52

തിരുവനന്തപുരം: പുളിമൂട് ജംഗ്ഷനില്‍ ശാന്താപെയിന്‍റ് ഹൗസിനുസമീപം ചെരുപ്പുകടയില്‍ തീപിടുത്തം. കടക്കുമുന്നിലുണ്ടായിരുന്ന കാറിനും തീപിടിച്ചു.

നാശനഷ്ടങ്ങള്‍ ഒന്നും തന്നെ വിലയിരുത്തിയിട്ടില്ലായെന്ന് കന്‍റോണ്‍മെന്‍റ് പോലീസ് അറിയിച്ചു.