KERALA പൊലീസ് മേധാവിക്ക് കൈക്കൂലി നൽകാൻ ശ്രമം; ക്വാറി ഉടമ അറസ്റ്റില്‍ By lekshmi p nair - 10/11/2017 0 42 Share on Facebook Tweet on Twitter വയനാട് : വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭവത്തിൽ ക്വാറി ഉടമ അമ്പലവയൽ സ്വദേശി ബാബുവിനെ(50) അറസ്റ്റ് ചെയ്തു. ക്വാറി നടത്തിപ്പിന് പൊലീസിന്റെ ഒത്താശ ആവശ്യപ്പെട്ടാണ് ബാബു ജില്ലാ പോലീസ് മേധാവിക്ക് കൈക്കൂലി നൽകാൻ എത്തിയത്.