റായ് ലക്ഷ്മിയുട ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ആരാധകരെ ആവേശത്തിലാക്കികൊണ്ട് ജൂലി 2 ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2.
നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മി റായിയുടെത്.