തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനുമേലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. റിപ്പോര്‍ട്ട് വ്യാഴാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു.
അന്വേഷണസംഘം വിപുലീകരിക്കുന്നതിനും ഇക്കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതിനുമുള്ള നടപടികള്‍ യോഗത്തില്‍ കൈക്കൊള്ളും.