സൂര്യ ടിവി ക്യാമറാമാന്‍ രാധാകൃഷ്ണൻ അപകടത്തില്‍ മരിച്ചു

0
54

 

തിരുവനന്തപുരം: സൂര്യ ടിവിയിൽ ക്യാമറാമാന്‍
രാധാകൃഷ്ണൻ നായർ നെയ്യാറ്റിന്‍കരയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു.

രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ ടെമ്പൊ ട്രാവലർ വന്നിടിക്കുകയായിരുന്നു.