കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ 790 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഡ്യൂക്ക് 790യുടെ സവിശേഷതകള്‍
WP സസ്പെന്ഷന്
സിംഗിള്‍ സീറ്റ്
മള്‍ട്ടിപ്പിള്‍ റൈഡര്‍ മോഡ്
മള്‍ട്ടി ലെവല്‍ ട്രാക്ഷന്‍ കണ്ട്രോള്
IMU കണ്ട്രോള്
ഫോണ്‍ കണക്ടിവിറ്റി
ത്രീ ഡി പ്രിന്റഡ് പാര്‍ട്ട്
പുതിയ എക്സ്ഹോസ്റ്റ്
6 സ്പീഡ് ഗിയര്‍ബോക്സില്‍ 800 സിസി പാരലല്‍ട്വിന്‍ എഞ്ചിനാണ്
ഏഴ് ലക്ഷം രൂപയായിരിക്കും ഈ സ്പോര്‍ട്ടി ബൈക്കിന്റെ എക്സ് ഷോറൂം വില.