നോട്ട് നിരോധനത്തെ വിമര്‍ശിച്ചെത്തിയ ചിമ്പുവിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റ്
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് പുറത്തിറക്കിയ ചിമ്പുവിന്റെ പുതിയ സിനമയായ തട്ട്റോ തൂക്ക്റോ എന്ന സിനിമയിലെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായത്
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് തന്നെയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ പാട്ട് പുറത്തു വിട്ടത്.
അരുള്‍ ആണ് തട്ട്റോ തൂക്കോറോ എന്ന ഈ ചിത്രത്തിന്റെ സംവിധായകന്. ബഹിലാന് വൈരമുത്തിവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ബാലമുരളി ബാലുവാണ്.