വളര്‍ത്തു മൃഗങ്ങളുടെ യാത്രാനിരക്ക് കുറച്ച് ഖത്തര്‍ എയര്‍വേയ്സ്

0
35

ദോഹ: വളര്‍ത്തു മൃഗങ്ങളുടെ യാത്രാനിരക്കില്‍ കുറവ് വരുത്തി ഖത്തര്‍ എയര്‍വേയ്സ്

യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചായിരുന്നു യാത്രാ നിരക്കില്‍ കുറവുവരുത്തിയത്.

32 കിലോയില്‍നിന്ന് 75 കിലോയാക്കി വളര്‍ത്തുമൃഗങ്ങളുടെ തൂക്കവും വര്‍ധിപ്പിച്ചിട്ടുണ്ട്.