ഗുരുവായൂരിലും മണലൂരിലും നാളെ ഹര്‍ത്താല്‍

0
54

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഗുരുവായൂരിലും മണലൂരിലും ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.