പ്രകൃതി വിരുദ്ധ പീഡനം ; പാസ്റ്റർ അറസ്റ്റില്‍

0
90

തിരുവനന്തപുരം : പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിലായി.

വിതുര കോട്ടയ്ക്കകം മീനാങ്കൽ കല്ലുവരമ്പിൽ ചന്ദ്രിക വിലാസത്തിൽ രാജു എന്ന ജോൺസൺ ആണ് പിടിയിലായത്.