സഞ്ജുവിന് സെഞ്ച്വറി; മത്സരം സമനിലയില്‍

0
53

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. സഞ്ജു 128 റണ്‍സെടുത്തു.

ശ്രീലങ്കയുടെ 411 റണ്‍സിനെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു.