സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി എന്‍റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്

0
131

അനൂപ് നാരായണൻ സംവിധാനം ചെയ്ത എന്‍റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹൃസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്റെ തുടർച്ചയുമാണ് സിനിമയുടെ പ്രമേയം.

അനീഷാ ഉമ്മർ ആണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ബിബിൻ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരൻ. എഴുത്തുകാരനായി എത്തിയത് ആനന്ദ് റോഷൻ.

ജോയൽ ജോൺസ് സംഗീതം. ഛായാഗ്രഹണം പ്രസാദ്. എഡിറ്റിങ് അനൂപ് നാരായണൻ