INTERNATIONALLATEST NEWS ജപ്പാനിലും ഭൂചലനം By lekshmi p nair - 13/11/2017 0 36 Share on Facebook Tweet on Twitter ടോക്കിയോ: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.