ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു . കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ്.
ഹന്ദ്വാരയിലെ സുല്ത്താന്പോര പൊലീസ് ചെക്പോസ്റ്റിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിവയ്പു നടത്തുകയും പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു.