ബി​ഗ് സെ​യി​ല്‍ ഓ​ഫ​റുമായി എ​യ​ര്‍ ഏ​ഷ്യ

0
40

ബം​ഗ​ളൂ​രു: ബി​ഗ് സെ​യി​ല്‍ ഓ​ഫ​റുമായി ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പനി​യാ​യ എ​യ​ര്‍ ഏ​ഷ്യ.

ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ 99 രൂ​പ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഓ​ഫ​ര്‍ വ​ഴി ഞാ​യ​റാ​ഴ്ച വ​രെ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ് നല്‍കുന്നത്. 2018 മേ​യ് ഏ​ഴു മു​ത​ല്‍ 2019 ജ​നു​വ​രി 31 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​ണ് ഓ​ഫ​ര്‍ ബാ​ധ​ക​മാ​കു​ക.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യു​മ്പോള്‍​ത്ത​ന്നെ തു​ക​യും അ​ട​യ്ക്ക​ണം. ഇ​ത് റീ​ഫ​ണ്ട് ചെ​യ്യി​ല്ലെ​ന്നും ക​മ്പനി അ​റി​യി​ച്ചു.