യു സി ബ്രൗസർ പ്ലേ സ്റ്റോറിൽ നിന്നും പുറത്ത് 

0
54
 പ്രമുഖ മൊബൈൽ ഇന്റർനെറ്റ് ബ്രൗസറായ യു.സി ബ്രൗസറിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കി.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി തെളിഞ്ഞതോടെയാണ് ഗൂഗിൾ ഈ തീരുമാനം കൈക്കൊണ്ടത്. യു.സി ബ്രൗസർ ഉപയോഗിക്കുന്നവർ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഡാറ്റയും  സുരക്ഷിതമാക്കുക.