ചാണ്ടി-മുഖ്യമന്ത്രി കൂടിക്കാഴ്ച കഴിഞ്ഞു; രാജി വിധി പകര്‍പ്പ് കിട്ടിയ ശേഷം

0
42

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.

ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം രാജിയെക്കുറിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.