കോഴിക്കോട്ടെ കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം

0
47


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍ തീപിടുത്തം. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നാശ നഷ്ട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല..

നഴ്സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിനാണ് തീപിടിച്ചത്.  ഉടന്‍ ജീവനക്കാര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ബീച്ച് ഫയര്‍ സ്റ്റേഷനിലെ അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. വലിയ അപകടമാണ്‌
ഒഴിവായത്.