ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി

0
50

ഉടുമ്പന്‍ചോല: ജോയ്‌സ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. അദ്ദേഹം കയ്യേറ്റക്കാരനല്ല. പട്ടയം റദ്ദാക്കിയ ദേവീകുളം സബ് കളക്ടറുടെ നടപടി പുന:പരിശോധിക്കും-മന്ത്രി വ്യക്തമാക്കി.

കൊട്ടാക്കമ്പൂരിലെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ജോയ്‌സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം നേരത്തെ ദേവീകുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു.