പരിസ്ഥിതി പ്രവര്‍ത്തക ഡോ.ലത അന്തരിച്ചു

0
56

Image result for environment dr latha anantha
തൃശ്ശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.ലത (51) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘ നാളുകളായി ചികില്‍സയിലായിരുന്നു. ചാലക്കുടി പുഴ സംരക്ഷക സമിതിയുടെ സാരഥിയായിരുന്നു അവര്‍.

വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഡോ.ലത അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരങ്ങളിലും നിറ സാന്നിധ്യമായിരുന്നു.