കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ സംഘര്‍ഷം

0
114

ചവറ: കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്തായിരുന്നു ആക്രമണം.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.