മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ല: കെ.ഇ.ഇസ്മയില്‍

0
40

തിരുവനന്തപുരം: മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. ഈ വിഷയം പാര്‍ടി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ രാജി വൈകിയെന്ന ആരോപണം ശരിയല്ല. മുഖ്യമന്ത്രിയെടുത്ത നിലപാടിനെ തുടര്‍ന്ന് ശരിയായ സമയത്തു തന്നെയാണ് രാജി ഉണ്ടായത്-ഇസ്മയില്‍ പറഞ്ഞു.

Related Stories

കാനം വിമതരെ സിപിഎം കുത്തിപ്പൊക്കുമോ? സിപിഐയ്ക്കുള്ള സിപിഎമ്മിന്റെ തിരിച്ചടി എന്ത്?