റ​ഷ്യ​യി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ 15 മരണം

0
42

മോ​സ്കോ: റ​ഷ്യ​യി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ 15 പേ​ര്‍ മ​രി​ച്ചു. മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മായതെന്ന പൊലീസ് പറയുന്നു.

യോ​ഷ്ക​ര്‍ ഒ​ല​യേ​യും കൊ​സ്മോ​ഡെ​മ്യാ​ന്‍​സ്കി​നെ​യും ബന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.