എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തു

0
36

കോട്ടയം: എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയാണ് എ്.ഐ.എ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.

കേസില്‍ ഈ മാസം 27-ന് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎയുടെ മൊഴിയെടുപ്പ്. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയായുടെ മൊഴിയെടുത്തത്.