KERALA കൊല്ലത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു By lekshmi p nair - 18/11/2017 0 38 Share on Facebook Tweet on Twitter തിരുവനന്തപുരം: പി എസ് സി പരീക്ഷ കണക്കിലെടുത്ത് കൊല്ലത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി എസ് ഡി പിഐ ജില്ല കമ്മിറ്റി അറിയിച്ചു. പകരം സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കും